Nipah Virus : മരണക്കിടക്കയിൽ ലിനിയുടെ കത്ത് വൈറൽ | Oneindia Malayalam

2018-05-22 558

Nurse Lini's letter goes viral
മക്കളെപ്പോലും ഒരുനോക്കു കാണാനാകാതെയാണ് ലിനി വിടവാങ്ങിയത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ മരണവുമായി മല്ലിടവെ ഭര്‍ത്താവ് സജീഷിനെഴുതിയത് എന്ന പേരില്‍ സാമൂഹികമാധ്യങ്ങളില്‍ പ്രചരിക്കുന്ന കത്താണ് മലയാളിയുടെ ഹൃദയത്തിലിടം പിടിക്കുന്നത്.
#NipahVirus #Nurse